വയനാട്
പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമുറിച്ചപ്പോള്‍. ഉരുളായൊഴുകി ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചിലില്‍ കുറെ വലിയ മനുഷ്യരുടെ ചെറിയ ലോകമാണ് ഒലിച്ചുപോയത്. അവശേഷിച്ചത് ഒരു മരവും സ്കൂള്‍ കെട്ടിടവും മാത്രം. എന്തൊരു പാഠങ്ങൾ .. ദാസനും വിജയനും
പ്രധാനമന്ത്രി ദുരന്തഭൂമിയിൽ: ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണം പൂർത്തിയാക്കി
പ്രധാനമന്ത്രി കേരളത്തിൽ: 2000 കോടി അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാനം
വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവം: ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്
പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദുരിതമേഖല സന്ദര്‍ശിക്കും, ഇന്ന് തിരച്ചില്‍ ഇല്ല
വയനാട് ഉരുൾപൊട്ടൽ; ഞായറാഴ്ചയും ജനകീയ തിരച്ചിൽ നടക്കുമെന്ന് മുഹമ്മദ് റിയാസ്