വയനാട്
ഉരുൾപൊട്ടൽ; ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തി ഭക്ഷ്യവകുപ്പ്
വയനാട്ടിലെ ഉരുള്‍പൊട്ടല്‍; അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്
ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് അതിവേഗം ഉണർന്ന് സർക്കാർ. രക്ഷാദൗത്യത്തിന് സൈന്യത്തെ വിളിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. എത്ര ആഴത്തിൽ കിടക്കുന്നവരെയും കണ്ടെത്താൻ മീററ്റിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡെത്തും. ഹെലികോപ്ടർ പറക്കാനാവാത്തതിനാൽ ഡ്രോണുപയോഗിച്ച് പരമാവധി പേരെ കണ്ടെത്താൻ ശ്രമം. കേരളം കാണുന്നത് ഏറ്റവും മികച്ചതും കാര്യക്ഷമവുമായ രക്ഷാപ്രവർത്തനം
വയനാട് ഉരുള്‍പ്പൊട്ടല്‍; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നു
വയനാട് ഉരുൾപൊട്ടൽ; മരണം 63 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ