വയനാട്
വയനാട്ടിലേത് ഉള്ളുലക്കുന്ന ദുരന്തവാര്‍ത്ത, കേന്ദ്രമന്ത്രി രാംദാസ് അത്താവാലയോടും സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ് മേനോടും അടിയന്തര സഹായം ആവശ്യപ്പെട്ടു, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും നടത്തും, മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് ആര്.സി രാജീവ്ദാസ്
ദുരന്തത്തിനിടയിലും ആശ്വാസ വാർത്ത, മണിക്കൂറുകളോളം ചെളിയിൽ പുതഞ്ഞ് കിടന്ന ആളെ രക്ഷിച്ചു,
ദുരന്ത ഭൂമി സന്ദർശിക്കാൻ രാഹുൽ ഗാന്ധി വായനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും
‘പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്’; മുഖ്യമന്ത്രി