വയനാട്
വയനാട് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കള്‍ പിടിയില്‍. ബത്തേരിയിലാണ് സംഭവം
കാറിലെത്തിയ യുവാവ് പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയില്‍ കുടുങ്ങി. പിടികൂടിയത് 7.71 ഗ്രാം ഹാഷിഷ്
ഓപ്പറേഷന് ഡി ഹണ്ട്. 2023 മുതല്‍ ഇതുവരെ 3180 കേസുകള്‍. 3399 പേരെ പിടികൂടി