വയനാട്
ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ആശുപത്രി പരിസരത്ത് കഞ്ചാവ്. സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒന്‍പത് വലിയ പാക്കറ്റുകളിലും 12 ചെറിയ പാക്കറ്റുകളിലും കഞ്ചാവ്. നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്
25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശികള്‍ പിടിയിലായി