വയനാട്
ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും മെഡിക്കല്‍ കോളേജ് സജ്ജമാക്കാത്തത് ഗുരുതര വിഷയമാണ്; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അംഗങ്ങളെ നഷ്ടമാവുകയാണ്; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു, പക്ഷേ കിട്ടിയില്ല; വയനാട് ജനത നേരിടുന്നത് ഗുരുതര പ്രശ്നമെന്ന് രാഹുല്‍ ഗാന്ധി
വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീട് സന്ദർശിക്കാത്തത് ആദിവാസികളോടുള്ള അവഗണന; എല്ലാകാര്യത്തിലും കത്തെഴുതുന്ന രാഹുൽ ഗാന്ധി ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടില്ലെന്ന് സി കെ ശശീന്ദ്രൻ
'വനം മന്ത്രി എന്ത് ചെയ്യുന്നു എന്ന് മനസിലാകുന്നില്ല. അദ്ദേഹം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഇരുന്ന് ടി വി കാണുന്നു. സര്‍വ്വകക്ഷി യോഗത്തില്‍ പോകാന്‍ പോലും വനം മന്ത്രി തയ്യാറാകുന്നില്ല'. ‘വയനാട്ടിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാട് ‘; വിമര്‍ശിച്ച് മുരളീധരന്
‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, എന്താവശ്യത്തിനും എന്നെ വിളിക്കാം”; അജിയുടെ കുടുംബത്തോട് രാഹുല്‍ഗാന്ധി