Advertisment

ചെയ്ത തെറ്റുകള്‍ക്ക് പ്രതികളെ കൊണ്ട് നാട്ടുകാര്‍ക്ക് മുന്നില്‍ ഏത്തമിടീച്ച് പൊലീസ്; കൈയടിച്ച് നാട്ടുകാരും; വീഡിയോ

New Update

publive-image

Advertisment

ഇന്‍ഡോര്‍: ചെയ്ത തെറ്റുകള്‍ക്ക് പ്രതികളെ കൊണ്ട് നാട്ടുകാര്‍ മുന്നില്‍ വച്ച് ഏത്തമിടീച്ചും മാപ്പ് പറയിപ്പിച്ചും പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.

നാട്ടുകാര്‍ക്ക് ശല്യമായിരുന്ന രണ്ട് ഗുണ്ടകളെയാണ് പൊലീസ് നടുറോഡില്‍ വച്ച് മാപ്പ് പറയിപ്പിച്ചത്. രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്ത് വിലങ്ങ് അണിയിച്ചിട്ടുണ്ട്. പ്രതികള്‍ ഏത്തമിടുന്നത് കണ്ട് നാട്ടുകാര്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ...

Advertisment