Metro
മിന്നൽവേഗത്തിൽ ഇന്ത്യയെ ആക്രമിക്കാൻ അഞ്ചാം തലമുറ യുദ്ധവിമാനം പാകിസ്ഥാന് നൽകാൻ ചൈന. വിവരം മണത്തറിഞ്ഞ് സ്വന്തമായി വിമാനമുണ്ടാക്കാൻ ഫ്രാൻസുമായി കൈകോർത്ത് ഇന്ത്യ. പാകിസ്ഥാനിൽ മിന്നലടിക്ക് ഇന്ത്യയ്ക്ക് കരുത്തേറും. റാഫേലിന് പിന്നാലെ 10 വർഷത്തിനകം 250 അഞ്ചാം തലമുറ വിമാനങ്ങൾ സ്വന്തമാക്കും. വ്യോമശക്തി വർദ്ധിപ്പിച്ച് യുദ്ധതന്ത്രം മാറ്റി ഇന്ത്യ
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി
ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉത്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു
ഡൽഹി മലയാളി അസോസിയേഷൻ പട്പ്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു