Delhi
കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന തരൂരിന് അന്താരാഷ്ട്ര പദവി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അമേരിക്കയിലോ ബ്രിട്ടണിലോ അംബാസിഡറാക്കുമെന്നും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ തലവനാക്കുമെന്നും അഭ്യൂഹം ശക്തം. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തരൂരും പ്രഖ്യാപിച്ചതോടെ ചർച്ചകൾ കൊഴുക്കുന്നു. കോൺഗ്രസിലെ വിശ്വപൗരൻ തരൂർ ബിജെപി പാളയത്തിലെത്താൻ വഴിതെളിയുന്നോ
ഡല്‍ഹി ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും നടത്തി
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ ജ്യോതി കേരളത്തിലുമെത്തി. കൊച്ചിയിലും കണ്ണൂരിലുമെത്തിയത് എന്തിനെന്ന് അന്വേഷണം. ഏഴിമല നാവിക ട്രെയിനിംഗ് അക്കാദമിയുടെ വിവരങ്ങൾ ചോർത്തിയോയെന്നും സംശയം. കേരളത്തിൽ നിന്ന് ജ്യോതി പോയത് പാക്കിസ്ഥാനിലേക്കെന്ന് സൂചന. കേരളത്തിലും ജ്യോതി ചാരവലയമുണ്ടാക്കിയെന്നും സംശയം. ഐ.എൻ.എസ് വിക്രാന്ത് എവിടെയുണ്ടെന്ന് ഫോൺവിളിച്ച് ചോദിച്ചതും ഇതിന്റെ ഭാഗമോ
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ സെൻറ് പോൾസ് സ്കൂളുകൾക്ക് മികച്ച വിജയം
പുനക്രമീകരണത്തിൽ പുത്തൻ തന്ത്രങ്ങളിറക്കാൻ കോൺഗ്രസ്. സിപിഎം, ബിജെപി കക്ഷികളെ പ്രതിരോധിക്കാൻ സാമുദായിക മാനദണ്ഡങ്ങൾ പരിചയാക്കും. പട്ടികയിൽ ഭൂരിഭാഗം പ്രവർത്തനിരതരായ ചെറുപ്പക്കാരെ ഉൾക്കൊള്ളിക്കാനും ആലോചന. മധ്യതിരുവതാംകൂറിൽ പിണറായിയുടെ തന്ത്രപരമായ നീക്കങ്ങൾ പൊളിച്ചടുക്കാനും ആലോചന. ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള ബിജെപി കടന്നുകയറ്റത്തിന് തടയിടാനും കർമ്മപദ്ധതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബി.ആർ.ഗവായ്; ഇന്ന് ചുമതലയേൽക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/27/riMmIDQVT9E1PUjR0ioK.jpg)
/sathyam/media/media_files/2025/05/21/27Ijj7fycFyqK4UaelN5.jpg)
/sathyam/media/media_files/2025/05/20/6LfPhQ4BzlFSYH7pBlad.jpg)
/sathyam/media/media_files/2025/05/19/e0HobYNmqAuE6zSOmWXr.jpg)
/sathyam/media/media_files/2025/05/15/PzKfbvhuSVKV0bN5OrJY.jpg)
/sathyam/media/media_files/2025/05/14/4hXuLJR9AGpFydjsHCZD.jpg)
/sathyam/media/media_files/2025/05/14/1X7zpDctyNcH2TVhTsj0.jpg)
/sathyam/media/media_files/2025/05/14/0H9oL8FLjAHpCx4i8Mh2.jpg)
/sathyam/media/media_files/2025/05/14/wjJjwz4M1CdZBUKV3iSI.webp)
/sathyam/media/media_files/2025/05/13/hehJRp9bCE97aircr7pT.jpg)