Delhi
വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി
എംപിമാരുടെ ശമ്പളം കുത്തനേ കൂട്ടിയതിന് മുഖ്യമന്ത്രി പിണറായി വിജയനെയും കാരണക്കാരനാക്കി കേന്ദ്രസർക്കാർ. 2018 -ൽ കേരള മുഖ്യമന്ത്രി എംഎൽഎമാരുടെ ശമ്പളം ഏകദേശം 66% വർദ്ധിപ്പിച്ചെന്ന് കേന്ദ്രം. മമതയും സിദ്ധരാമയ്യയും അടക്കം മുഖ്യമന്ത്രിമാർ തോന്നിയ പോലെ ശമ്പളം കൂട്ടി. ഇപ്പോഴത്തെ വർദ്ധനവ് പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്ത്. എംപിമാരുടെ ശമ്പളം 1.24 ലക്ഷമാക്കിയതിൽ അസാധാരണ വിശദീകരണവുമായി കേന്ദ്രം
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ധര്‍ണ്ണ മാര്‍ച്ച് 27 ന് ഡല്‍ഹിയില്‍
യാക്കോബായ കാതോലിക്കാ സ്ഥാനാരോഹണ ലെബനന് കേന്ദ്ര സംഘത്തില്‍ കോണ്‍ഗ്രസുകാരനായ സമുദായ അംഗത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ ബിജെപിക്കാരായ യാക്കോബായക്കാരെ തഴഞ്ഞത് വിവാദത്തില്‍. യാക്കോബായക്കാരനായ ബെന്നി ബഹനാന് എംപി സംഘത്തിലിടം പിടിച്ചപ്പോള്‍ ബിജെപിയില്‍ നിന്നും ആര്സിക്കാരനായ കണ്ണന്താനവും ഷോണ്‍ ജോര്‍ജും ! ബിജെപിയിലെ യാക്കോബായക്കാര്‍ക്ക് അവഗണനയെന്ന് ആരോപണം !
ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1 -ൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു