Advertisment

മീരാബായ് ചാനു മണിപ്പൂര്‍ പൊലീസില്‍ അഡീഷണല്‍ എസ്‌പിയായി ചുമതലയേറ്റു-വീഡിയോ

New Update

publive-image

ഇംഫാല്‍: ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് മീരാബായ് ചാനു മണിപ്പൂര്‍ പൊലീസിസില്‍ എഎസ്‌പി(സ്പോര്‍ട്സ്) ആയി ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി ബീരേന്‍ സിംഗും സഹമന്ത്രിമാരും ചേര്‍ന്നാണ് ചാനുവിനെ പുതിയ ഓഫീസിലേക്ക് ആനയിച്ചത്.

mirabai chanu
Advertisment