Advertisment

ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന പ്രധാനമന്ത്രി- വീഡിയോ വൈറല്‍ !

New Update

പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾ െകാണ്ട് രാജ്യമെങ്ങും വൈറലായിരിക്കുകയാണ്. തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

Advertisment

publive-image

മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതും വിഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. വീടിനുള്ളിലും അദ്ദേഹത്തിനൊപ്പം ഈ പ്രിയ ചങ്ങതിയെ കാണാം.

publive-image

publive-image

വിഡിയോ കാണാം.

https://www.facebook.com/watch/?v=338632440836002&extid=X669K1dG1dUTco7T

viral video all video news
Advertisment