ന്യൂസ്
വിദ്യാർത്ഥി സംഘടനയിൽ നേതാവായി വിലസാൻ മദ്ധ്യവയസായിട്ടും കോളേജ് കുമാരനായി വിലസുന്ന നേതാക്കൾക്ക് തടയിട്ട് കേരള സർവകലാശാല. ക്രിമിനൽ കേസുള്ള ഒറ്റയാൾക്കും പ്രവേശനം നൽകരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം. കോപ്പിയടിച്ച് പിടിച്ചതിന് ഡീബാർ ചെയ്തവരും പുനപ്രവേശനം നേടുന്നു. വിദ്യാർത്ഥി നേതാക്കൾക്കെതിരേ കേസുണ്ടോയെന്ന് യൂണിവേഴ്സിറ്റിയും അന്വേഷിക്കും
കോൺഗ്രസിലെ 'എഫ്ഐആർ ഇല്ലാത്ത ഗർഭംകലക്കി' നേതാവിനെ ന്യായീകരിക്കാൻ രംഗത്തിറക്കിയത് ബാംഗ്ലൂർ ആസ്ഥാനമായ പിആർ ഗ്രൂപ്പിനെ. 90 ദിവസത്തേക്ക് വീശിയത് ഒന്നരക്കോടി. ദൗത്യം വിജയിപ്പിക്കാൻ പിആർ ഗ്രൂപ്പ് ഒപ്പം കൂട്ടിയത് പ്രതിപക്ഷ നേതാവിനെ ടാർജറ്റ് ചെയ്യുന്ന ഇടത് പ്രൊഫൈലുകളെ. എല്ലാം വിശ്വസിച്ചു ന്യായീകരണത്തിനിറങ്ങി കുറെ കോൺഗ്രസ് പ്രവർത്തകരും. കോൺഗ്രസിലെ 'കാമക്കാള' പുണ്യാളൻ ആകുമ്പോൾ !
ട്രെയിനുകളില് ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് സുരക്ഷാ വീഴ്ചയോ? ടിക്കറ്റില്ലാത്തവരെ പിടികൂടി പിഴയീടാക്കാന് ടി.ടി.ഇ മാരെക്കൂടാതെ സ്പെഷല് സ്ക്വാഡും. ഇവര്ക്കു പ്രതിമാസം ഫൈനായി ഈടാക്കേണ്ട തുകയ്ക്ക് ടാര്ജറ്റും നിശ്ചയിച്ചിട്ടുണ്ട്. കാലുകുത്താന് ഇടയില്ലാത്ത ലോക്കല് ട്രെയിനുകളില് പരിശോധനകള് സാധ്യമല്ല
'അടിച്ചിരുത്തി ആന്റണി'. പൊലീസ് മർദ്ദനങ്ങളിൽ സി.പി.എമ്മിനെതിരെ എ.കെ ആന്റണിയുടെ സർജ്ജിക്കൽ സ്ട്രൈക്ക്. പ്രതിപക്ഷത്തിന്റെ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തു പകർന്ന് ആന്റണി. തനിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവിന് പൂർണ്ണ പിന്തുണയും. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം തള്ളി പ്രതിരോധം. താൻ ഗ്രൂപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചിട്ട് 25 വർഷം കഴിഞ്ഞുവെന്നും എ.കെ
ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് പന്തളം രാജകുടുംബം വിട്ടു നിൽക്കും. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്ന് വിശദീകരണം. അയ്യപ്പന്റെ പിതൃസ്ഥാനീയർ പങ്കെടുക്കാത്തത് സർക്കാരിന് ആദ്യ തിരിച്ചടി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പരിപൂർണമായി പിൻവലിക്കണമെന്നും ആവശ്യം