അന്തര്‍ദേശീയം
" ഞങ്ങളുടെ ടാക്സ് ,നിങ്ങളുടെ ധൂർത്ത് "... പ്രധാനമന്ത്രി രാജിവച്ചു, മന്ത്രിമാർ ഒന്നൊന്നായി രാജ്യത്തുനി ന്നും ഒളിച്ചോടുന്നു, യുവാക്കൾ മുഴുവൻ കൂട്ടത്തോടെ തെരുവിൽ.. പട്ടാളവും അങ്കലാപ്പിൽ.. രാഷ്ട്രീയത്തിലെത്തി ഒരു ജോലിയും ചെയ്യാതെ ധനാഢ്യരായി മാറി അഴിമതിയും ആഡം ബരജീവിതവും അടിച്ചമർത്തലുകളും നടത്തുന്ന രാഷ്ട്രീയക്കാർക്ക് നേപ്പാൾ ജനത നൽകുന്ന മുന്നറിയിപ്പ്