കേരളം
കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ അറസ്റ്റിലായ നമ്പർ 18 ഹോട്ടൽ ഉടമയടക്കം ആറു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും, ഹോട്ടലിനെതിരെ എക്സൈസ് നടപടിക്കും സാധ്യത; റോയിയുടെ നിർദേശ പ്രകാരം ഡി.ജെ.പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് കായലിൽ എറിഞ്ഞെന്ന് ജീവനക്കാരുടെ മൊഴി
കൊല്ലം അഞ്ചലിൽ സ്നേഹാലയത്തിലെ വയോധികയെ മർദ്ദിച്ച സംഭവം; നടത്തിപ്പുകാരനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഇടുക്കി ജില്ലാ ആശുപത്രിയിലെ വാഹന പാർക്കിംങ്ങ് ചാർജ്ജ് വർദ്ധനവ്; വ്യാപക പ്രതിഷേധം
സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്