കേരളം
കേരള കോൺഗ്രസ് എം മുളക്കുളം മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ കാരിക്കോട് മേഖലയിൽ പുരോഗമിക്കുന്നു
കോട്ടയത്തിന്റെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു ! കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കനത്ത ജാഗ്രത. പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു; ഏന്തയാര്‍ ഈസ്റ്റിലെ താല്‍ക്കാലിക നടപ്പാലം വെള്ളത്തില്‍ മുങ്ങി ! രോഗികളെയടക്കം ആശുപത്രിയിലെത്തിക്കാനാവാതെ വലഞ്ഞ് കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം, ഏന്തയാര്‍ ഈസ്റ്റ് നിവാസികള്‍. പഞ്ചായത്തിലെ ഉയര്‍ന്ന മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍
ഉഴവൂർ ബൈപാസ് യാഥാർഥ്യമാക്കണം : പൊതുമരാമത്തു മന്ത്രിക്കു നിവേദനം നൽകി
ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാചകവാതക വിലവർദ്ധനവിനെതിരെ കെ.സി.വൈ.എം. അടുപ്പുകൂട്ടി പ്രതിഷേധിച്ചു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി ഉയർന്നു, 2399.03 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും; മഴ തുടർന്നാൽ അണക്കെട്ട് തുറക്കും; മുല്ലപ്പെരിയാർ ജലനിരപ്പ് 139.85 അടിയായി ഉയർന്നു; നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി; കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത