കേരളം
കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ / ബിസിനസ്സ് വായ്പ; അപേക്ഷ ക്ഷണിച്ചു
കരിമണ്ണൂരിലെ കേരള കോൺഗ്രസ് നേതാവ് നെയ്യശ്ശേരി പടിപ്പുരക്കൽ പി.എം മൈക്കിൾ നിര്യാതനായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് കോടതിയില്‍ കീഴടങ്ങി
മറ്റ് സംസ്ഥാനങ്ങളില്‍ കോൺഗ്രസ് നോൺ കേഡർ ആയി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ മാത്രം എങ്ങനെയാണ് ഈ ദേശീയ പാർട്ടിക്ക് സെമി കേഡർ ആകാൻ സാധിക്കും എന്ന ചോദ്യത്തിന് കെ.സുധാകരനും വി.ഡി.സതീശനും ഉത്തരം പറയേണ്ടിവരും. ഒരു ദേശീയ പാർട്ടിക്ക് എങ്ങനെയാണ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ? ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമല്ലേ ? വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ കോൺഗ്രസ്പ്രവർത്തകർ ഗാന്ധിജിയെ മറന്ന മട്ടാണ്; ഇതാണോ കെ. സുധാകരൻ താങ്കൾ പറഞ്ഞ സെമി കേഡർ പാർട്ടി-തിരുമേനി എഴുതുന്നു