കേരളം

സിറോ മലബാര്‍ സഭയില്‍ ഇനി കൊന്ത ചൊല്ലാന്‍ പാടില്ലേ ? വൈദീകരെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിറോ മലബാര്‍ സഭ. ആരാധനയും കുരിശിന്റെ വഴിയും ജപമാലയും നൊവേനകളും നിര്‍ത്തുമെന്നത് വ്യാജ പ്രചാരണം ! പ്രാര്‍ത്ഥനകളിലും മാറ്റമില്ല. മാറുന്നത് കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രം ! ദേവാലയങ്ങളില്‍ സക്രാരി മാറ്റില്ല ! മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിലവിലുള്ളത് തുടരും. വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വിമത പക്ഷം നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രതവേണമെന്ന് സഭാ നേതൃത്വം unused
സിറോ മലബാര്‍ സഭയില്‍ ഇനി കൊന്ത ചൊല്ലാന്‍ പാടില്ലേ ? വൈദീകരെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിറോ മലബാര്‍ സഭ. ആരാധനയും കുരിശിന്റെ വഴിയും ജപമാലയും നൊവേനകളും നിര്‍ത്തുമെന്നത് വ്യാജ പ്രചാരണം ! പ്രാര്‍ത്ഥനകളിലും മാറ്റമില്ല. മാറുന്നത് കുര്‍ബാനയര്‍പ്പണത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എവിടേയ്ക്കു തിരിഞ്ഞു നില്‍ക്കണമെന്നതു മാത്രം ! ദേവാലയങ്ങളില്‍ സക്രാരി മാറ്റില്ല ! മദ്ബഹവിരി, മാര്‍തോമാസ്ലീവ, ക്രൂശിതരൂപം എന്നിവയും നിലവിലുള്ളത് തുടരും. വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാന്‍ വിമത പക്ഷം നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രതവേണമെന്ന് സഭാ നേതൃത്വം