കേരളം
സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിക്കാന്‍ തീരുമാനം
ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നു ! നേതാവിന്റെ പോക്ക് എന്‍സിപിയിലേക്കെന്ന് സൂചന. ജില്ലാ പ്രസിഡന്റ് സ്ഥാനവും മറ്റൊരു പ്രധാനപ്പെട്ട പദവിയും വാഗ്ദാനം ചെയ്ത് എന്‍സിപി. രണ്ടു വട്ടം എന്‍സിപി നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തി ! ട്രേഡ് യൂണിയന് നേതാവുകൂടിയായ ഉന്നതന് പാര്‍ട്ടി വിട്ടാല്‍ തൊഴിലാളികള്‍ കൂടി പാര്‍ട്ടി വിട്ടേക്കും. നേതാവിനെ വീട്ടിലെത്തി കണ്ട് ഡിസിസി പ്രസിഡന്റ് നടത്തിയ അനുനയനീക്കവും പരാജയമെന്നു സൂചന
എസ്ബിഐ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ആക്കി മാറ്റാം
മാർക്കറ്റിലെ റംബൂട്ടാനിൽ നിന്ന് നിപ പകരില്ല; ആശങ്ക വേണ്ടെന്ന് ഡോ. കെ.പി അരവിന്ദൻ