കേരളം

കനത്ത തോല്‍വിയിലും ഗ്രൂപ്പുകളിയവസാനിപ്പിക്കാതെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ! തോല്‍വിക്ക് പിന്നാലെ എ, ഐ ഗ്രൂപ്പുകള്‍ പിളര്‍ന്നു. രമേശ് ചെന്നിത്തല നേരിട്ടു വന്നു ഗ്രൂപ്പു യോഗം വിളിച്ചിട്ടും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. ചെന്നിത്തല വിഭാഗത്തിലുള്ളത് പിടി അജയമോഹന്‍ മാത്രം ! എപി അനില്‍കുമാര്‍ ഐ ഗ്രൂപ്പ് വിട്ട് വേണുഗോപാലിനൊപ്പം ചേര്‍ന്നു. എ വിഭാഗത്തിലും അധികാര തര്‍ക്കം. ആര്യാടാന്‍ ഷൗക്കത്തും ഇ മുഹമ്മദ് കുഞ്ഞിയും രണ്ടു തട്ടില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനമുറപ്പിക്കാന്‍ ഡല്‍ഹിക്ക് പോയ നേതാക്കള്‍ നിരാശയോടെ മടങ്ങി ! ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി ബാബുരാജും ആര്യാടന്‍ ഷൗക്കത്തും പരിഗണനയില്‍ unused
കനത്ത തോല്‍വിയിലും ഗ്രൂപ്പുകളിയവസാനിപ്പിക്കാതെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ! തോല്‍വിക്ക് പിന്നാലെ എ, ഐ ഗ്രൂപ്പുകള്‍ പിളര്‍ന്നു. രമേശ് ചെന്നിത്തല നേരിട്ടു വന്നു ഗ്രൂപ്പു യോഗം വിളിച്ചിട്ടും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. ചെന്നിത്തല വിഭാഗത്തിലുള്ളത് പിടി അജയമോഹന്‍ മാത്രം ! എപി അനില്‍കുമാര്‍ ഐ ഗ്രൂപ്പ് വിട്ട് വേണുഗോപാലിനൊപ്പം ചേര്‍ന്നു. എ വിഭാഗത്തിലും അധികാര തര്‍ക്കം. ആര്യാടാന്‍ ഷൗക്കത്തും ഇ മുഹമ്മദ് കുഞ്ഞിയും രണ്ടു തട്ടില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനമുറപ്പിക്കാന്‍ ഡല്‍ഹിക്ക് പോയ നേതാക്കള്‍ നിരാശയോടെ മടങ്ങി ! ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി ബാബുരാജും ആര്യാടന്‍ ഷൗക്കത്തും പരിഗണനയില്‍