കേരളം

കനത്ത തോല്‍വിയിലും ഗ്രൂപ്പുകളിയവസാനിപ്പിക്കാതെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ! തോല്‍വിക്ക് പിന്നാലെ എ, ഐ ഗ്രൂപ്പുകള്‍ പിളര്‍ന്നു. രമേശ് ചെന്നിത്തല നേരിട്ടു വന്നു ഗ്രൂപ്പു യോഗം വിളിച്ചിട്ടും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. ചെന്നിത്തല വിഭാഗത്തിലുള്ളത് പിടി അജയമോഹന്‍ മാത്രം ! എപി അനില്‍കുമാര്‍ ഐ ഗ്രൂപ്പ് വിട്ട് വേണുഗോപാലിനൊപ്പം ചേര്‍ന്നു. എ വിഭാഗത്തിലും അധികാര തര്‍ക്കം. ആര്യാടാന്‍ ഷൗക്കത്തും ഇ മുഹമ്മദ് കുഞ്ഞിയും രണ്ടു തട്ടില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനമുറപ്പിക്കാന്‍ ഡല്‍ഹിക്ക് പോയ നേതാക്കള്‍ നിരാശയോടെ മടങ്ങി ! ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി ബാബുരാജും ആര്യാടന്‍ ഷൗക്കത്തും പരിഗണനയില്‍ unused
കനത്ത തോല്‍വിയിലും ഗ്രൂപ്പുകളിയവസാനിപ്പിക്കാതെ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ! തോല്‍വിക്ക് പിന്നാലെ എ, ഐ ഗ്രൂപ്പുകള്‍ പിളര്‍ന്നു. രമേശ് ചെന്നിത്തല നേരിട്ടു വന്നു ഗ്രൂപ്പു യോഗം വിളിച്ചിട്ടും ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. ചെന്നിത്തല വിഭാഗത്തിലുള്ളത് പിടി അജയമോഹന്‍ മാത്രം ! എപി അനില്‍കുമാര്‍ ഐ ഗ്രൂപ്പ് വിട്ട് വേണുഗോപാലിനൊപ്പം ചേര്‍ന്നു. എ വിഭാഗത്തിലും അധികാര തര്‍ക്കം. ആര്യാടാന്‍ ഷൗക്കത്തും ഇ മുഹമ്മദ് കുഞ്ഞിയും രണ്ടു തട്ടില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനമുറപ്പിക്കാന്‍ ഡല്‍ഹിക്ക് പോയ നേതാക്കള്‍ നിരാശയോടെ മടങ്ങി ! ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി ബാബുരാജും ആര്യാടന്‍ ഷൗക്കത്തും പരിഗണനയില്‍
വത്തിക്കാന്‍ തള്ളിയ മൊഴിയുടെ പേരു പറഞ്ഞ് കര്‍ദിനാളിനെ വിവാദത്തില്‍ പെടുത്താന്‍ മാധ്യമങ്ങളുടെ നീക്കം ! കര്‍ദിനാള്‍ കുരുക്കിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യഥാര്‍ത്ഥ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മറച്ചുവച്ച് ! ആരോ ഫോണില്‍ പറഞ്ഞത് കേട്ടുവെന്ന ഫാ. ജോഷി പുതുവയുടെയും ഫാ. സെബാസ്റ്റ്യന്‍ വടക്കുംമ്പാടത്തിന്റെയും മൊഴികള്‍ വത്തിക്കാന്‍ തള്ളികളഞ്ഞത് തന്നെ ! ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദീകര്‍ കര്‍ദിനാളിനെ മനപ്പൂര്‍വം പെടുത്താന്‍ നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കാതെ വത്തിക്കാനും. വത്തിക്കാനും റോമിലെ പൗരസ്ത്യ തിരുസംഘവും അതിരൂപതയ്ക്ക് നല്‍കിയ നിര്‍ദേശം കോട്ടപ്പടിയിലെ ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ ! വില്‍പ്പനയ്ക്ക് എതിരുനില്‍ക്കുന്നവരുടെ ലക്ഷ്യം വിവാദം മാത്രം. റസ്റ്റിറ്റിയൂഷന്‍ തടഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും വത്തിക്കാന്‍ നിര്‍ദേശം നല്‍കി unused
വത്തിക്കാന്‍ തള്ളിയ മൊഴിയുടെ പേരു പറഞ്ഞ് കര്‍ദിനാളിനെ വിവാദത്തില്‍ പെടുത്താന്‍ മാധ്യമങ്ങളുടെ നീക്കം ! കര്‍ദിനാള്‍ കുരുക്കിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യഥാര്‍ത്ഥ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മറച്ചുവച്ച് ! ആരോ ഫോണില്‍ പറഞ്ഞത് കേട്ടുവെന്ന ഫാ. ജോഷി പുതുവയുടെയും ഫാ. സെബാസ്റ്റ്യന്‍ വടക്കുംമ്പാടത്തിന്റെയും മൊഴികള്‍ വത്തിക്കാന്‍ തള്ളികളഞ്ഞത് തന്നെ ! ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദീകര്‍ കര്‍ദിനാളിനെ മനപ്പൂര്‍വം പെടുത്താന്‍ നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കാതെ വത്തിക്കാനും. വത്തിക്കാനും റോമിലെ പൗരസ്ത്യ തിരുസംഘവും അതിരൂപതയ്ക്ക് നല്‍കിയ നിര്‍ദേശം കോട്ടപ്പടിയിലെ ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ ! വില്‍പ്പനയ്ക്ക് എതിരുനില്‍ക്കുന്നവരുടെ ലക്ഷ്യം വിവാദം മാത്രം. റസ്റ്റിറ്റിയൂഷന്‍ തടഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും വത്തിക്കാന്‍ നിര്‍ദേശം നല്‍കി