കേരളം

ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലെ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് മാത്രമല്ല, ആന്‍റണി - എലിസബത്ത് വിവാഹത്തിനും കാര്‍മികത്വം വഹിച്ചത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസായിരുന്നു ! പുരോഹിതരുടെ കാര്‍മികത്വം സ്വീകരിക്കാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ വിളിച്ചു വരുത്തിയതും ഈ വീട്ടിലേയ്ക്കായിരുന്നു. ഇനി പുതുപ്പള്ളി കവലയില്‍ പണിയുന്ന 'കരോട്ടു വള്ളക്കാലില്‍' എന്ന 1200 ചതുരശ്രയടി കൊച്ചുവീട്ടിലേയ്ക്ക് മാറാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്‍റെ തുടക്കമാകുമോ ?  - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു unused
ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലെ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് മാത്രമല്ല, ആന്‍റണി - എലിസബത്ത് വിവാഹത്തിനും കാര്‍മികത്വം വഹിച്ചത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസായിരുന്നു ! പുരോഹിതരുടെ കാര്‍മികത്വം സ്വീകരിക്കാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ വിളിച്ചു വരുത്തിയതും ഈ വീട്ടിലേയ്ക്കായിരുന്നു. ഇനി പുതുപ്പള്ളി കവലയില്‍ പണിയുന്ന 'കരോട്ടു വള്ളക്കാലില്‍' എന്ന 1200 ചതുരശ്രയടി കൊച്ചുവീട്ടിലേയ്ക്ക് മാറാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്‍റെ തുടക്കമാകുമോ ?  - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു