കേരളം
സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി
കെ സുധാകരനും ഗ്രൂപ്പു വീതം വയ്പ്പിന് കീഴടങ്ങേണ്ടി വരുമോ ? പാര്‍ട്ടി ഭാരവാഹിത്വത്തില്‍ എല്ലാവര്ക്കും അക്കോമഡേഷന്‍ നല്കിയാല് അതു ഗ്രൂപ്പ് നേതാക്കള്‍ക്ക് കീഴ്പെടലാകും ! സുധാകരന്റെ മനസിലുള്ള 51 ഭാരവാഹികളിലേക്കുള്ളത് വലിയ ദൂരം. നിലവില്‍ കെപിസിസിക്ക് ഉള്ള ഭാരവാഹികള്‍ മാത്രം 152 എണ്ണം ! കെപിസിസി അംഗങ്ങളും നിര്‍വാഹക സമിതിയംഗങ്ങളും ചേര്‍ന്നാല്‍ 500 കടക്കും. ഇതില്‍ തന്നെ ഭാരവാഹികളില്‍ 80 പേര് ഐ ഗ്രൂപ്പ് ! എ ഗ്രൂപ്പിനുള്ളത് 60 എണ്ണം. സുധീരന് ഗ്രൂപ്പിന് രണ്ടും ഹൈക്കമാന്‍ഡ് ഗ്രൂപ്പിന് ഒന്നും ഭാരവാഹികള്‍ വീതം ! ഗ്രൂപ്പുകാരാണെങ്കിലും നേതാക്കളുടെ പെട്ടിപിടിച്ച് മാത്രം എത്തിയവര്‍ അഞ്ചുപേര്‍. ഈ പട്ടിക 51 ലേക്ക് എത്തിക്കുക സുധാകരന്റെ മുന്നിലുള്ള വെല്ലുവിളി. കെപിസിസി-ഡിസിസി പുനസംഘടനകള്‍ക്ക് അഞ്ചംഗ സമിതിയെ ഏല്‍പ്പിച്ചാല്‍ എല്ലാം വീണ്ടും പഴയപടി തന്നെയാകും