കേരളം
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില 100 കടന്നു ! ഇന്നു പെട്രോളിന് കൂടിയത് ലിറ്ററിന് 35 പൈസ ! കൊച്ചിയില്‍ പെട്രോള്‍ വില 100.06 പൈസ. തിരുവനന്തപുരത്തും കോഴിക്കോടും വില 102ലേക്ക് ഉയരുന്നു. പെട്രോള്‍ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും പ്രതിഷേധവും സമരങ്ങളും വഴിപാട് മാത്രമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ ! വേണമെങ്കില്‍ ആശ്വാസം നല്‍കാമെന്ന സ്ഥിതിയുണ്ടെങ്കിലും ഒരിടപെടലും നടത്താതെ സംസ്ഥാന സര്‍ക്കാരും !
രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ദ്ധിച്ചു; എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു
കുട്ടികൾ ജീവിതപ്പടവുകൾ; ജൂനിയര്‍ ഫ്രണ്ട്സ് വിദ്യാർത്ഥി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ