കേരളം
പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 50.11 ശതമാനം പേര്
പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം, ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം ;വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ
വിജയ പ്രതീക്ഷ ഏറെയാണെന്ന് വി പി സാനു ;കാല് ലക്ഷം ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കും
മോഹന്‍ലാലിനും ടോവിനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത് ;പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്കി അവരെ ആദരിക്കുന്നു, പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നു ;ചലച്ചിത്ര താരങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നതിനെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍
വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ഞാന്‍ രാവിലെ കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത് ; ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന് വന്ന് അത് പ്രസ് ചെയ്തപ്പോള്‍ വോട്ട് നേരെ താമരയ്ക്കാണ് പോയത്. എനിക്ക് ബി.ജെ.പിക്ക് വോട്ട് കൊടുക്കണ്ട , കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം ;വേറൊന്നും വേണ്ട. താമരയ്ക്ക് വോട്ട് പോയത് കൃത്യമായി കണ്ടതാണ് ;പരാതിപ്പെട്ടപ്പോള്‍ പോയ്ക്കോളാന്‍ പറഞ്ഞു; അനുഭവം തുറന്ന് പറഞ്ഞ് യുവതി