കേരളം
കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ആശുപത്രിയിൽ ആവശ്യത്തിന് പ്രതിവിഷം ഇല്ലായിരുന്നു ; 6 വയൽ ആന്റി വെനം മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളൂ ; ഉഗ്രവിഷമുള്ള പാമ്പ് കടിച്ചാൽ ചികിത്സയ്ക്കു കുറഞ്ഞത് 10 വയൽ മരുന്നു വേണം. കുട്ടികളെ ചികിത്സിക്കാൻ ആവശ്യമായ ഉപകരണങ്ങളും ഇല്ലായിരുന്നു ; ആരോഗ്യ വകുപ്പിനെതിരെ ആരോപണങ്ങളുമായി ഡ്യൂട്ടി ഡോക്ടർ
Nov 23, 2019 06:29 IST
1 Min read
ആ വിഡിയോയിൽ ഉള്ളത് നമ്മെ വിട്ടുപിരിഞ്ഞ ഷെഹ്ലയല്ല , അതു ഞാനാണ് ; ഷഹ്ന ഷാനവാസ്! ഞാനിപ്പോഴും ജീവനോടെയിരിക്കുന്നയാളാണ് ; വീഡിയോ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ; പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ പാട്ട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മറ്റൊരു കുട്ടിയുടെ വിഡിയോ
Nov 23, 2019 06:21 IST
1 Min read
വിഷപാമ്പ് തലയിലേക്ക് വീണത് ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസ് തുടങ്ങിയ നേരത്ത് ; സഹപാഠികളുടെ നിലവിളി ഉയര്‍ന്ന വോഗത്തില്‍ തന്നെ തലയില്‍ വീണതിനെ കൈകൊണ്ട് തട്ടിയെറിഞ്ഞു ; തെറിച്ചു വീണ പാമ്പ് ചുറ്റിയത് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ; ഒറ്റപ്പാലത്ത് ക്ലാസ് മുറിയില്‍ മൂന്നാം ക്ലാസുകാരി നേരിട്ട ഭീകരാനുഭവം ഇങ്ങനെ ; സഹ്ലയുടെ അനുഭവവും അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല
Nov 23, 2019 06:16 IST
1 Min read
അനുജനെ സ്കൂൾ ബസിൽ യാത്രയാക്കിയിട്ടാണ് അവൻ സ്കൂളിലേക്കു പുറപ്പെട്ടിരുന്നത് ; ഇന്നലെയും ചിരിച്ചു കൈവീശി അനുജനോടു യാത്ര പറഞ്ഞാണ് അവസാന യാത്രയ്ക്ക് ഇറങ്ങിയത് ; അതിരാവിലെ എഴുന്നേറ്റു കുളിച്ചു പ്രാർഥിക്കുന്നതായിരുന്നു നവനീതിന്റെ ശീലം ; നവനീത് യാത്രയായത് ഏറെ സ്നേഹിച്ച അനുജന്റെ കൂട്ട് വിട്ട്
Nov 23, 2019 05:53 IST
1 Min read