കേരളം
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കും; പ്ലസ് ടു ഫലം ജൂലൈ അവസാനം
ഇടുക്കിയില്‍ ഭൂചലനം; കെട്ടിടങ്ങളും ജനല്‍ ചില്ലകളും പൊട്ടിയതായി റിപ്പോര്‍ട്ട്
സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി
കരുനാഗപ്പള്ളി അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ
സിറോ മലബാർ സഭയിൽ ഏകീകൃത ആരാധനാ ക്രമത്തിന് മാർപാപ്പയുടെ അന്തിമ അംഗീകാരം ! 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണം. പാപ്പാ അംഗീകാരം നൽകിയത് ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും അർപ്പിക്കുന്ന കുർബാനയ്ക്ക് ! മാർപാപ്പയുടെ നിർദേശം ഓഗസ്റ്റ് 16 മുതൽ ചേരുന്ന സിറോ മലബാർ സഭാസിനഡ് ചർച്ച ചെയ്യും. സിനസിൽ തീരുമാനിക്കുന്ന തീയതിക്ക് ശേഷം എല്ലാ രൂപതകളിലും കുർബാന അർപ്പണം ഒരുപോലെയാകും
മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് എം വിജിൻ എംഎൽഎ നോട്ടീസ് നൽകി
സ്റ്റാൻ സ്വാമിയുടെ മരണത്തിൻ്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ