കേരളം
കൊച്ചി കൂട്ടായ്മ പത്തൊമ്പതാം വാർഷികവും ജനറൽ ബോർഡിങ് മീറ്റിങ്ങും തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു
അഴിമതിയില്‍ കുളിച്ചു നിന്ന ഒരു മുന്നണി സംവിധാനത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുവന്നു. ഈ രാഷ്ട്രീയ മാറ്റത്തിനോടുള്ള അസൂയ കൊണ്ടാണ് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്; കെആര്‍ ഗൗരിയമ്മ ഒടുവില്‍ പുതച്ചതും ഈ പാര്‍ട്ടിയുടെ കൊടിയായിരുന്നു; മാണി അഴിമതിക്കാരനല്ലെങ്കില്‍ ‘കോഴ മാണി’ എന്ന പരാമര്‍ശത്തിന് ഇടതുനേതാക്കള്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തോട് എ എ റഹീമിന്റെ മറുപടി ഇങ്ങനെ
കോവിഡ് ധനസഹായം: പ്രവാസി ഇന്ത്യക്കാരുടെ മക്കളെ കൂടി ഉൾപ്പെടുത്തണം - പ്രവാസി വെൽഫെയർ ഫോറം
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; രാജ്യത്തെ ആകെ രോഗികളില്‍ അഞ്ചിലൊന്നു പേരും കേരളത്തില്‍; രോഗവ്യാപനം നടക്കുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നും; കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് റൂം ക്വാറന്റൈന് പാലിക്കുന്നതിലെ വീഴ്ച്ചയും രോഗികളെ വീടുകളില്‍ നിന്ന് മാറ്റാത്തതും
ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കും; പ്ലസ് ടു ഫലം ജൂലൈ അവസാനം
ഇടുക്കിയില്‍ ഭൂചലനം; കെട്ടിടങ്ങളും ജനല്‍ ചില്ലകളും പൊട്ടിയതായി റിപ്പോര്‍ട്ട്