കേരളം
ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ.കെ.മോഹനന്റെ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്ക് പരാതി: ഒരേ കാലയളവവില്‍ രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി: രണ്ട് ഡിഗ്രികളും രണ്ട് വ്യത്യസ്ത കാലയളവില്‍ പഠിച്ചതാണെന്നും ഇക്കാര്യം മെഡിക്കല്‍ കൗണ്‍സിൽ പരിശോധിച്ച് ശരിവച്ചതാണെന്നും ഡോ.കെ.മോഹനൻ
ഇന്ധനവില വീണ്ടും മുകളിലേക്ക് കുതിക്കുന്നു: പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു: കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി: തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപ പെട്രോളിന് 88.53 രൂപ
ഐശ്വര്യ കേരളയാത്ര ഇടത് സർക്കാരിനെതിരെയുള്ള മരണമണി: സജി മഞ്ഞക്കടമ്പിൽ