കേരളം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ല: എല്ലാകാര്യത്തിലും താന്‍ സന്തോഷവാനാണെന്ന് കെ വി തോമസ്
‘പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്മാര് ഉണ്ട്, പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല; പത്മശ്രീക്കായി 50 ലക്ഷം അവര്‍ ചോദിച്ചു; അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു; കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി അവര്‍; എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി; ബോബി ചെമ്മണ്ണൂര്‍ പറയുന്നു