കേരളം
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്രയെ അട്ടിമറിക്കാന്‍ നടന്നത് ആസൂത്രിത നീക്കം ! പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്റര്‍ അംഗീകാരം നല്കിയ ശേഷം അട്ടിമറി നടന്നെന്ന് വീക്ഷണം മാനേജ്മെന്റ്. പത്രത്തിന്റെ പിഡിഎഫ് എടുക്കുന്നതിനിടെ പുറം കരാര്‍ നല്കിയ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പേജിലെ ആശംസകള്‍ എഡിറ്റ് ചെയ്തു നീക്കി ആദാരാഞ്ജലി അടിച്ചു ചേര്‍ത്തു. അട്ടിമറി നടത്തിയത് സിപിഎമ്മിനുവേണ്ടിയെന്ന് ആക്ഷേപമുന്നയിച്ച് വീക്ഷണം. സ്വകാര്യ കമ്പനിക്കെതിരെ വീക്ഷണം നിയമ നടപടിക്ക്
കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി: നിലവിലെ പ്രസിഡന്റ് എ.എൻ.രാജൻ ബാബു ജെഎസ്എസ് ജനറൽ സെക്രട്ടറിയാകും: ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി: അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് പാർട്ടി ഭാരവാഹികൾ
ഡി.സി.സി.പ്രസിഡന്റുമാർക്കായി എഐസിസി ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോമൻസ് അവാർഡ് വി.കെ ശ്രീകണ്ഠൻ എംപിക്ക്