കേരളം
ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി: കിട്ടിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകൾ
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ നേതാവ് ! വാക്കൗട്ട് പ്രസംഗത്തിനപ്പുറം സഭയില്‍ പ്രതിപക്ഷത്തിന്റെ എല്ലാമായി. പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധിയായി രമേശ് ചെന്നിത്തല മാറി. രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയപ്പോഴും വ്യക്തിപരമായി ആക്രമിക്കാതെ മാന്യത കാണിച്ചു. മുന്‍ഗാമികളുടെ ശൈലിവിട്ട് ഭരണപക്ഷത്തെ നിലംതൊടാനനുവദിച്ചില്ല. ബ്രുവറി മുതല്‍ സ്വര്‍ണക്കടത്ത് വരെ സര്‍ക്കാരിന്റെ കപടത തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവ്. കടന്നുപോയത് രമേശ് ചെന്നിത്തലയുടെ നേതൃമികവിന്റെ അഞ്ചുവര്‍ഷം !
നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായില്ല