കേരളം
വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യം പ്രചരണരംഗത്ത് പ്രതിസന്ധിയുണ്ടാക്കില്ല; ഒരു സ്റ്റാര്‍ ക്യാമ്പയിനറുടെ കുറവ് ഇടതുമുന്നണിയിലില്ല; നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകന്‍ പിണറായി വിജയനായിരിക്കുമെന്ന് എ വിജയരാഘവന്; 'ചെന്നിത്തലയുടെ ജാഥ കൊണ്ട് വലിയ ഗുണമൊന്നും യുഡിഎഫിന് ഉണ്ടായില്ല'
Feb 20, 2021 04:10 IST
1 Min read
‘അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല, അതാണ് വലിയൊരു ദോഷം; ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം; സ്വാതന്ത്യം കൊടുക്കാറില്ല, ഏകാധിപത്യഭരണമാണ്.’ ; മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കാണെന്ന് ഇ ശ്രീധരന്
Feb 20, 2021 04:00 IST
1 Min read
ആര്‍എസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അറിയാല്ലോ യൂത്ത് ലീഗിന്, ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെടി ജയകൃഷ്ണ്‍; ഡിവൈഎഫ്ഐക്കാരന് റോഡില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൊല്ലും, കഴുവേറ്റും എന്നായിരുന്നു വെല്ലുവിളിച്ചത്; ആ കെടി ജയകൃഷ്ണന് ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണ് ഉള്ളത്; മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല; യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ
Feb 20, 2021 03:29 IST
1 Min read