കേരളം
”രാഹുല്‍ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹന സമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് ചെന്നിത്തലയെങ്കിലും ഉണര്‍ത്തിക്കണം; പട്ടയം കിട്ടാത്തത് മുതല്‍ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവര്‍ഷം നിരവധി മനുഷ്യര്‍ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ബോധിപ്പിക്കണം; രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രന്
Feb 23, 2021 03:22 IST
1 Min read
രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്നും ഫോറന്‍സിക് ലാബിലാണോ സര് കണ്ടെത്തുന്നത്? ജീവിച്ചിരിക്കുന്നവര്‍ക്ക് നിങ്ങള്‍ പറയുന്ന നുണകളോട് വിയോജിക്കാന്‍ എങ്കിലും കഴിയും. മരിച്ചവരോ? അവര്‍ക്ക് ഒരു കുതറല്‍ കൊണ്ട് പോലും നിങ്ങളുടെ നുണ പ്രചരണത്തോട് വിയോജിക്കാന്‍ കഴിയില്ല; കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ ഭാര്യയുടെ കത്ത് പങ്കുവച്ച് എഎ റഹീം
Feb 23, 2021 03:07 IST
2 Min read
തിരുവല്ലയെ ചൊല്ലി ജോസഫ് വിഭാഗത്തില്‍ കല്ലുകടി ! സീറ്റിനായി മത്സരിച്ച് നാലു ഉന്നതാധികാര സമിതിയംഗങ്ങള്‍. തിരുവല്ലയില്‍ കണ്ണുനട്ട് വിക്ടര്‍ ടി തോമസ്, ജോസഫ് എം പുതുശേരി, സാം ഈപ്പന്, കുഞ്ഞുകോശി പോള്‍ എന്നിവര്‍. സീറ്റ് കിട്ടാനുള്ള ഒന്നാം അര്‍ഹത തനിക്കെന്ന് വിക്ടര്‍. സീറ്റു കിട്ടിയില്ലെങ്കില്‍ വിമതനാകും ! വിട്ടുകൊടുക്കില്ലെന്ന് ജോസഫ് എം പുതുശേരിയും
Feb 23, 2021 02:59 IST
1 Min read
ദുബായിലായിരുന്നപ്പോൾ സ്വർണക്കടത്ത് സംഘത്തിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്നു; ഗൾഫിൽ നിന്ന് നിരവധി തവണ സ്വർണം കടത്തി, എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു, ഒടുവിൽ കൊണ്ടുവന്ന ഒന്നരക്കിലോ സ്വർണം പിടിക്കപ്പെടുമെന്ന ഭയത്താൽ വഴിയിലുപേക്ഷിക്കേണ്ടിയും വന്നു’; മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴി
Feb 23, 2021 02:47 IST
1 Min read
മൂന്നു പതിറ്റാണ്ടിനു ശേഷം ഒറ്റപ്പാലം പിടിക്കാന്‍ കോണ്‍ഗ്രസ് ! ഡോ. പി സരിന് യുഡിഎഫിനായി പോരാട്ടത്തിനിറങ്ങും. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ യുവനേതാവ് കളം പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. പ്രദേശവാസിയായ സരിന് രംഗത്തുവരുന്നതോടെ സിപിഎമ്മിനും ആശങ്ക ! ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കോ ഇടതിനായി കളത്തിലിറങ്ങും
Feb 23, 2021 02:45 IST
1 Min read
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചു
Feb 23, 2021 02:34 IST
1 Min read