കേരളം
                ഞാനോടിച്ച കെഎസ്ആർടിസി ബസ് ആന്ധ്ര ബസിനെ മറികടന്നു പോകുമ്പോൾ ക്ലച്ച് കരിഞ്ഞ മണം വരുന്നുണ്ടായിരുന്നു. അട്ടിവളവ് തിരിഞ്ഞ് അടുത്ത ഹംപിൽ കയറിയപ്പോൾ പിന്നാലെ വന്ന ബസിൽ നിന്ന് വലിയ അലർച്ചയും ബഹളവും കേട്ടു. ആ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി സംശയം തോന്നി; കെഎസ്ആർടിസിയുടെ വേഗം കുറച്ച് പിന്നാലെ ഹംപ് കയറി വന്ന ആന്ധ്ര ബസ് ഇടിപ്പിച്ചു നിർത്താൻ അവസരം നൽകി ഡ്രൈവര്‍, ഒഴിവായത് വലിയ അപകടം; അയ്യപ്പനെ നേരിൽ കണ്ടെന്നു കണ്ണീരോടെ പറഞ്ഞ് തീർഥാടകർ; ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറുടെ കാല് തൊട്ട് വന്ദിച്ചു !
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/6QXK7QrOxOoIqQkqVv9B.jpg)
/sathyam/media/post_banners/VuzZlfRVhLgB92xr6ky9.jpg)
/sathyam/media/post_banners/jpf63ypA95SLgbrLfGOi.jpg)
/sathyam/media/post_banners/A50uJJ9OlQpQKkRYJFlR.jpg)
/sathyam/media/post_banners/RUGgdJ7mQoHQsHRsEuUr.jpg)
/sathyam/media/post_banners/bytEoxY0pkJn8F86QNEI.jpg)
/sathyam/media/post_banners/ucgTOsFmFnn6qnq3Y9gA.jpg)
/sathyam/media/post_banners/c3EojmxYPBryaLyzjb81.jpg)
/sathyam/media/post_banners/ESF64TrSe1BwI4nmQWy5.jpg)
/sathyam/media/post_banners/NirJ4uZDKNFDb48tL2Yh.jpg)