കേരളം
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി, തിങ്കളാഴ്ച വരെ അപേക്ഷിക്കാം
നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്മാന് സസ്പെന്ഷന്; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് ഐജി
വടകര പൊലീസ് കസ്റ്റഡയിലെടുത്ത സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ. രമ
ഒടുങ്ങാത്ത പക മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍, ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്; കെ കെ രമയ്ക്കെതിരായ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം; പൊലീസ് അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്ന് സുധാകരന്
അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി; കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി
കൊട്ടിയത്ത് മാതാവിനേയും 7 മാസം പ്രായമായ കുഞ്ഞിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ