Advertisment

കേരളം

628 കോടി ചിലവു വരുന്ന അഭിമാന പദ്ധതിയെയാണ് 25 കൊല്ലത്തെ ഉറക്കത്തിൽ നിന്ന് ഉണർത്തിയെടുത്തത്; അവിടെ നിന്ന് തെക്കോട്ട് നോക്കിയാൽ കാണുന്നതാണ് അന്ധകാരത്തോട് ; നഗരത്തിൻ്റെ നാണക്കേടായി മാറിയ അന്ധകാരത്തോട് പുനർജനിയ്ക്കുന്നത് ആവശത്തോടെ അങ്ങയുടെ പ്രവർത്തകർ കാണിച്ചു തരുമായിരുന്നു; കേരളത്തിലെ ആദ്യത്തെ അൺമാൻഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷൻ ഏതാണെന്ന് ഏതെങ്കിലും മത്സര പരീക്ഷയിൽ നാളെ ഒരു ചോദ്യം വന്നാൽ അതിൻ്റെ ഉത്തരം തൃപ്പൂണിത്തുറ എന്നാണ് ! ഇത് കേരളമാണ്,ഇവിടെയിപ്പോൾ ഇങ്ങിനെയാണ് ! വിശ്വാസം ഉയര്‍ത്തിക്കാട്ടിയ ചെന്നിത്തലയ്ക്ക് തൃപ്പൂണിത്തുറയിലെ വികസനം എണ്ണിപ്പറഞ്ഞ് സ്വരാജിന്റെ മറുപടി unused
628 കോടി ചിലവു വരുന്ന അഭിമാന പദ്ധതിയെയാണ് 25 കൊല്ലത്തെ ഉറക്കത്തിൽ നിന്ന് ഉണർത്തിയെടുത്തത്; അവിടെ നിന്ന് തെക്കോട്ട് നോക്കിയാൽ കാണുന്നതാണ് അന്ധകാരത്തോട് ; നഗരത്തിൻ്റെ നാണക്കേടായി മാറിയ അന്ധകാരത്തോട് പുനർജനിയ്ക്കുന്നത് ആവശത്തോടെ അങ്ങയുടെ പ്രവർത്തകർ കാണിച്ചു തരുമായിരുന്നു; കേരളത്തിലെ ആദ്യത്തെ അൺമാൻഡ് ഇലക്ട്രിസിറ്റി സബ് സ്റ്റേഷൻ ഏതാണെന്ന് ഏതെങ്കിലും മത്സര പരീക്ഷയിൽ നാളെ ഒരു ചോദ്യം വന്നാൽ അതിൻ്റെ ഉത്തരം തൃപ്പൂണിത്തുറ എന്നാണ് ! ഇത് കേരളമാണ്,ഇവിടെയിപ്പോൾ ഇങ്ങിനെയാണ് ! വിശ്വാസം ഉയര്‍ത്തിക്കാട്ടിയ ചെന്നിത്തലയ്ക്ക് തൃപ്പൂണിത്തുറയിലെ വികസനം എണ്ണിപ്പറഞ്ഞ് സ്വരാജിന്റെ മറുപടി