കേരളം
പുരയിടത്തിൽ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞ് വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് വയോധികൻ മരിച്ചു
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരുടെ പ്രതിഷേധ റാലിക്കെതിരെ വിശ്വാസികള്‍ രംഗത്ത് വരുന്നു ! മാർപാപ്പയെയും വത്തിക്കാനെയും സഭാധ്യക്ഷനെയും ഇനിയും തെരുവില്‍ അവഹേളിക്കുന്നത് നോക്കിനിൽക്കാനില്ലെന്നു വിശ്വാസികൾ. എറണാകുളത്തുനിന്നും മറ്റു രൂപതകളിൽനിന്നുമുള്ള വിശ്വാസികളും വിമതരുടെ സംഗമം തടയാനെത്തിയേക്കും ! സഭയിലെ തര്‍ക്കം തെരുവിലേക്ക് നീണ്ടാല്‍ കൈവിട്ടു പോകുമോയെന്നും ആശങ്ക. ആഗസ്റ്റ് ഏഴിലെ വിമതരുടെ സംഗമം സംഘര്‍ഷത്തില്‍ കലാശിക്കുമോ ?
വര്‍ഗീയ വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ദൗത്യമാണു പുരോഗതിയാഗ്രഹിക്കുന്ന എല്ലാവരും ഏറ്റെടുക്കേണ്ടത്, അതിനു കഴിയണമെങ്കില്‍ വിശ്വാസികളെ മതഭ്രാന്തിലേക്കു വഴിതെറ്റിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം; വർഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതൽ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം; കർക്കടകവാവു ബലിതർപ്പണ ദിവസം സിപിഎം സംഘടനകൾ സേവനം ചെയ്യാൻ മുന്നോട്ടുവരണമെന്ന ആഹ്വാനത്തിൽ വിശദീകരണവുമായി പി. ജയരാജൻ
രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം: ഒരു കോടിയിലധികം ശേഖരവുമായി തിരുവനന്തപുരത്ത് ഒരുങ്ങുന്നു