കേരളം
വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും, ഇ പി ജയരാജനെ സാക്ഷിയാക്കും
കേരളാ കോണ്‍ഗ്രസ് ജോസഫ്, മുസ്ലീംലീഗ് കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ! യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കേരളാ കോണ്‍ഗ്രസ് പങ്കെടുത്തതേയില്ല. ആളില്ലാ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന് ഇനി അനാവശ്യ പ്രാധാന്യം നല്‍കേണ്ടെന്ന് നേതാക്കളും പ്രവര്‍ത്തകരും ! ഇല്ലാത്ത ശക്തി പറഞ്ഞ് സീറ്റ് മേടിക്കാനല്ലാതെ സമരരംഗത്ത് ഇവരെ കണ്ടില്ലെന്നും വിമര്‍ശനം. മുന്നണിക്കും പാര്‍ട്ടിക്കും അപ്പുറം വ്യക്തി താല്പര്യം മാത്രം നോക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിക്കും വിമര്‍ശനം
മുഖ്യമന്ത്രിക്കെതിരായ സമരം മയപ്പെടുത്താന്‍ യുഡിഎഫില്‍ ധാരണ ! സ്വപ്ന വെളിപ്പെടുത്തല്‍ മാത്രം നടത്താതെ തെളിവുകള്‍ കൂടി പുറത്തുവിടട്ടെയെന്നും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍. സ്വപ്നയെ മാത്രം വിശ്വാസത്തിലെടുത്തുള്ള സമരമില്ല ! വഴിതടയലും കരിങ്കൊടി കാണിക്കലും ഇല്ല. ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജി വേണമെന്ന ആവശ്യവുമായി ഇനി ധര്‍ണ നടത്തും
ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
അച്ഛനുമായുള്ള ബന്ധം സുദൃഢമാക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ ഫാദേഴ്സ് ഡേയില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും
ഇടുക്കി മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു