കേരളം
പാലാക്കാരുടെ ആശങ്കയ്ക്ക് താത്കാലിക ആശ്വാസം ! ചേർപ്പുങ്കൽ പഴയ പാലത്തിൻ്റെ അപ്രോച്ച് റോഡ് 2 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കാര്യകാരണ സഹിതം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പ്. പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് മണ്ണ് നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം. പാലത്തിന്റെ പേരിൽ നാടകവും ഫോട്ടോഷൂട്ടും സംഘടിപ്പിച്ച ജനപ്രതിനിധികൾക്കും മറുപടിയായി
കാമാക്ഷി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു മത്തായി തേക്കമല (അടക്കനാട്ട് പാപ്പച്ചൻ ചേട്ടൻ) നിര്യാതനായി
ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്; ഇതിനേക്കാള്‍ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്; മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കണം-മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്
''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..''! സ്വപ്നയുടെ ആരോപണങ്ങളെ പരിഹസിച്ച് ജലീല്‍; 'മൊഴികൾ ഒരുപാട് വന്നതല്ലേ', കാര്യമാക്കുന്നില്ലെന്ന് ശിവശങ്കർ; വഴിയിൽകൂടി പോകുന്നവർ പറയുന്നതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് എ.വിജയരാഘവൻ; അത് ഔദ്യോഗിക യാത്ര മാത്രമെന്ന് നളിനി നെറ്റോ; പ്രതികരിക്കാതെ മുഖ്യമന്ത്രി
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കറങ്ങിത്തിരിഞ്ഞ് കേരള രാഷ്ട്രീയം ! പറഞ്ഞതിനുമപ്പുറം സ്വപ്നയുടെ കയ്യില്‍ തെളിവുകളുണ്ടോ ? തൃക്കാക്കരയിലെ തോല്‍വിക്ക് പിന്നാലെ സ്വപ്നയുടെ വെളിപ്പെടുത്തലിലും മുഖ്യമന്ത്രിക്ക് മൗനം ! തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി മടങ്ങിയത് മാധ്യമങ്ങളെ കണ്ട മട്ട് നടിക്കാതെ. സ്വപ്നയെ ആദ്യ ഘട്ടത്തില്‍ പ്രകോപിപ്പിക്കാതെ സിപിഎം കേന്ദ്രങ്ങള്‍ ! സ്വപ്ന പറയാന്‍ ബാക്കിവച്ചിരിക്കുന്നത് ഇതിലും വലുതോ ?
ഒരു സത്യവും മൂടിവെക്കാന്‍ കഴിയില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശന്; ബിരിയാണി പാത്രം കൊണ്ടു മറച്ചുവച്ചാലും സത്യം പുറത്തുവരും, സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല
സുനൈന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റെജീന' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി !
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് ! മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ ഡോളര്‍ കടത്തി. ക്ലിഫ്ഹൗസിലേക്ക് ബിരിയാണി വെസല്‍ വഴി ഭാരമുളള വസ്തുക്കള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിച്ചു ! മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പങ്കും കോടതിയെ അറിയിച്ചെന്ന് സ്വപ്ന സുരേഷ്. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസ് സജീവമാകുന്നു