കേരളം
ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്; മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോ? ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ വന്നു, ഭരിക്കേണ്ട സമയത്ത് മന്ത്രിമാർ ഭരിക്കണം; ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ആയിരുന്നു, തൃക്കാക്കരയിലെ യുഡിഎഫ് വിജയം ടീം വർക്കെന്ന് പ്രതിപക്ഷ നേതാവ്
കെ.കെയുടെ സംഗീതപരിപാടിക്കായി 7000 ത്തിലധികം പേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചത് തെറ്റ് : ഉഷാ ഉതുപ്പ്
ഉപതെരഞ്ഞെടുപ്പിലെ കൂട്ടായ പ്രവർത്തനങ്ങൾക്കിടയിലും കോണ്‍ഗ്രസിന്റെ ഒരു എംപിയുടെയും രണ്ട് മുന്‍ എംഎല്‍എമാരുടെയും പ്രവര്‍ത്തനത്തില്‍ പരാതി ? മൂവരും ചേർന്ന് കാലുവാരിയതുമാത്രമല്ല തെരെഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇലക്ഷൻ ഫണ്ടായി പിരിച്ചത് ലക്ഷങ്ങള്‍ ! പിരിവിന്റെ വിവരം ഉന്നത നേതാക്കള്‍ അറിഞ്ഞത് പ്രമുഖർ സാമ്പത്തിക സഹായം നൽകിയ വിവരം നേതൃത്വത്തെ വിളിച്ചറിയച്ചതോടെ. ഇലക്ഷൻ സംഭാവന നൽകിയവർ പാർട്ടിയെ അറിയിക്കണമെന്നും അഭ്യർത്ഥന. ഫണ്ട് അടിച്ചുമാറ്റിയവർ കുടുങ്ങും
പെഗാസസ് ഗ്ലോബൽ ബാനറിൽ അജിത് പെഗാസസിൻ്റെ പുതിയ ചിത്രമായ 'ആഗസ്റ്റ് 27'ൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി
സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധനാ ലാബുകൾ; ഭക്ഷ്യസുരക്ഷാ പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി