Advertisment

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി: പുണെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞന്‍ പിടിയില്‍

New Update

publive-image

മുംബൈ: പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നല്‍കിയ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ മഹാരാഷ്ട്ര എടിഎസ്‌ അറസ്റ്റ് ചെയ്തു. പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്.

പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം പ്രദീപ് കുരുൽക്കറിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് പരാതി ലഭിച്ചത്.

Advertisment