Advertisment

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു; വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

New Update

publive-image

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തില്‍ പോയിന്റ് ടേബിളിലെ ഏറ്റവും അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മഞ്ഞപ്പട തകര്‍ത്തു.

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഇരട്ടഗോളുകള്‍ നേടിയ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയശില്‍പി. 42, 44 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്.

Advertisment