നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/MmCErT5V4mlB4kPQqeIE.jpg)
ശ്രീനഗര്‍: ജമ്മുവിലെ അഖ്‌നൂരിൽ ബസ് കൊക്കയിലേക്ക് 21 പേർ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബസിൽ 50 യാത്രക്കാരുണ്ടായിരുന്നു. ഭൂരിഭാഗവും ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്. റായ്സി ജില്ലയിലെ പ്രശസ്തമായ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവര്‍.
Advertisment
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. യാത്രക്കാരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us