രാജസ്ഥാനിലുമുണ്ട് കനലൊരു തരി; സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി മുന്നില്‍

രാജസ്ഥാനില്‍ സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ത്ഥി അമ്രാറാം 71346 വോട്ടുകള്‍ക്ക് മുന്നിലാണ്

New Update
amraram sikar

ജയ്പുര്‍: രാജസ്ഥാനില്‍ സികാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ത്ഥി അമ്രാറാം 71346 വോട്ടുകള്‍ക്ക് മുന്നിലാണ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അമ്രാറാം 644837 വോട്ടുകള്‍ നേടി. രണ്ടാമതുള്ള ബിജെപിയുടെ സുമേദാനന്ദ് സരസ്വതി 573401 വോട്ടുകളാണ് നേടിയത്.

Advertisment