New Update
/sathyam/media/media_files/dpN9PoXICg1JHu4WscZX.jpg)
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ബിജെപി പ്രഖ്യാപിച്ച 195 മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ ഒരാൾ പിൻമാറി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഭോജ്പുരി ഗായകനും നടനുമായ പവന്‍സിങ്ങാണ് താന്‍ ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്.
Advertisment
भारतीय जनता पार्टी के शीर्ष नेतृत्व को दिल से आभार प्रकट करता हु।
— Pawan Singh (@PawanSingh909) March 3, 2024
पार्टी ने मुझ पर विश्वास करके आसनसोल का उम्मीदवार घोषित किया लेकिन किसी कारण वश में आसनसोल से चुनाव नहीं लड़ पाऊंगा…@JPNadda
പവൻസിങ്ങിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. പവന്‍സിങ്ങിന്റെ ഗാനങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us