New Update
/sathyam/media/media_files/k3mARoXYjbtvKD2MKCgs.jpg)
താനെ: പത്താം ക്ലാസ് എഴുത്തുപരീക്ഷയ്ക്കിടെ ഉത്തരക്കടലാസ് കാണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേല്‍പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
Advertisment
പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ഉടനായിരുന്നു സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ അക്രമിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ ഐപിസി 324 സെക്ഷൻ അനുസരിച്ചാണ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us