ന്യൂസ്
കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച സംഭവത്തിൽ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേറെ. ഒരു പാർട്ടിയിലോ മതത്തിലോ പെട്ടവർ മാത്രമാണ് ഈ ഗണത്തിൽ വരുന്നതെന്ന് പറയാനാകില്ല. ന്യൂനപക്ഷ സംരക്ഷകരും സ്നേഹിതരുമായി ചമഞ്ഞാണു പലരും രംഗത്തുള്ളത്. ഛത്തീസ്ഗഡ് സംഭവം തിരിച്ചറിവിനുള്ളതാണ്- ജോര്‍ജ്ജ് കളളിവയലില്‍ എഴുതുന്നു