Advertisment

ടോറസ് ലോറി യന്ത്രതകരാര്‍; ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷം

New Update

താമരശ്ശേരി: ചുരത്തിലെ ഏഴാം വളവിന് മധ്യത്തിൽ വയനാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടോറസ് ലോറി യന്ത്രതകരാറ് മൂലം കുടുങ്ങിയത്.

publive-image

ഇതോടെ അടിവാരം മുതൽ ലക്കിടി വരെ പുലർച്ചെ 4 മണി മുതൽ ഗതാഗത തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നു. പത്തര മണിയോടെ കേടായ ലോറി മാറ്റിയെങ്കിലും ഗതാഗത സ്തംഭനം പൂർണമായും ഒഴിവായിട്ടില്ല.

palakadu thamaraser
Advertisment