Middle East & Gulf
കുവൈറ്റില്‍ 'ചിങ്ങപുലരി' ദൃശ്യശ്രാവ്യ സംഗീത ശില്പം പ്രകാശനം ചെയ്തു
പിണറായിയുടെ പരിഹാസം സത്യം പറഞ്ഞപ്പോള്‍ കള്ളിക്ക് തുള്ളല്‍ വന്നതുപോലെ. നവോഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള പിണറായിയുടെ മോഹമാണ് തകര്‍ന്നത് - മുഖ്യമന്ത്രിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ചെന്നിത്തല. വിശ്വാസ സംരക്ഷണം യുഡിഎഫിന്റെ അജണ്ടയെന്നും പിണറായിക്ക് ചെന്നിത്തലയുടെ മറുപടി